കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ; രാഷ്ട്രീയ പാര്‍ട്ടികളോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എകെ ശശീന്ദ്രന്‍

268

കോഴിക്കോട് : കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. നിലപാടുകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു. എന്‍സിപിയുടെ സംഘടന തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ദേശീയ നേതാക്കളുടെ അസൌകര്യം മൂലമാണെന്നും എന്‍സിപിയില്‍ സംഘടനാ പ്രശ്നങ്ങളില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS