ക്വോ​റം തി​ക​യാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം മാ​റ്റി​വ​ച്ചി​രു​ന്നുവെന്ന വാ​ര്‍​ത്ത​ക​ള്‍ ശ​രി​യ​ല്ലെ​ന്ന് എ.​കെ.​ബാ​ല​ന്‍

296

തി​രു​വ​ന​ന്ത​പു​രം: ക്വോ​റം തി​ക​യാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം മാ​റ്റി​വ​ച്ചെ​ന്ന വാര്‍ത്ത ശ​രി​യ​ല്ലെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ന്‍. മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ​ ത​ന്നെ യോ​ഗം മാ​റ്റി​വ​ച്ചി​രു​ന്നതായി അദ്ദേഹം വ്യക്തമാക്കി. ഓ​ര്‍​ഡി​ന​ന്‍​സു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ണ്ടും മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രു​ന്നു​ണ്ട്. നി​യ​മ​സ​ഭാ സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​ശേ​ഷം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രാ​ന്‍ തീ​രു​മാ​നിച്ചിരിക്കുന്നത്.

NO COMMENTS