രാമായണമാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു

265

തിരുവനന്തപുരം : രാമായണമാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടായതിനെതുടര്‍ന്നാണ് തീരുമാനം.
രാമായണമാസാചാരണം പരുപാടിയെ വി.എം സുധീരനും, കെ.മുരളീധരവും എതിര്‍ത്തിരുന്നു.

NO COMMENTS