കൊല്ലം- തിരുവനന്തപുരം പാസഞ്ചർ ട്രെയിന്റെ എന്‍ജിന്‍ പാളം തെറ്റി

200

കൊല്ലം : ട്രെയിന്റെ എന്‍ജിന്‍ പാളം തെറ്റി. കൊല്ലം- തിരുവനന്തപുരം പാസഞ്ചറിന്‍റെ എന്‍ജിനാണ് ഇന്നു രാവിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തെ ട്രാക്കില്‍നിന്നു 10 മീറ്റര്‍ നീങ്ങിയ ഉടന്‍ പാളം തെറ്റിയത്. മറ്റു ട്രെയിനുകളുടെ സര്‍വീസിനെ ബാധിച്ചിട്ടില്ല. റെയിൽവേ അധികൃതർ പരിശോധന നടത്തിവരികയാണ്.

NO COMMENTS