ക്വാറി അപകടം ; മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ

171

തിരുവനന്തപുരം: മാരായിമുട്ടത്തെ പാറമടകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദ്ദേശം. സ്റ്റോപ് മെമ്മോ നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാറമടകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം മാരായമുട്ടത്ത് പാറമട ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

NO COMMENTS