നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല , മറ്റ് രേഖകള്‍ നല്‍കാമെന്ന് കോടതി

303

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് ദിലീപിനോട് വിചാരണ കോടതി. മറ്റെല്ലാ രേഖകളും നല്‍കാമെന്നും കോടതി അറിയിച്ചു. ദൃശ്യങ്ങള്‍ നല്‍കാമോ എന്നത് ഹൈക്കോടതി തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.

NO COMMENTS