കേരളത്തിലെ ദുരഭിമാന കൊല ആശങ്കപ്പെടുത്തുന്നതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം

570

തിരുവനന്തപുരം : കേരളത്തിലെ ദുരഭിമാന കൊല ആശങ്കപ്പെടുത്തുന്നതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. കേരളത്തില്‍ കേട്ടുകേള്‍വിയിലാത്ത സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS