കാ​സ​ര്‍​കോ​ഡ് ജി​ല്ല​ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും – മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

110

തി​രു​വ​ന​ന്ത​പു​രം:കാ​സ​ര്‍​കോ​ഡ് ജി​ല്ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട്ടെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ഖ്യാ​പ​നം ശ​രി​യ​ല്ലെ​ന്നും കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ത​ടയാ​ന്‍ കേ​ര​ള​ത്തി​ലെ ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ലോ​ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര നി​ര്‍​ദ്ദേ​ശം ഇ​ത് വ​രെ സം​സ്ഥാ​നം ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

ഏ​ഴ് ജി​ല്ല​ക​ളി​ലും പു​തു​താ​യി ഒ​രു നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ല്‍, നേ​ര​ത്തേ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​മു​ണ്ട്- മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ 75 ജി​ല്ല​ക​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ലെ ഏ​ഴ് ജി​ല്ല​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

NO COMMENTS