ഇറാനില്‍ ശക്തമായ ഭൂചലനം

190

ഇറാനില്‍ ശക്തമായ ഭൂചലനം. ഇറാനിലെ ആണവ നിലയത്തിന് തൊട്ടടുത്താണ് ഭൂക,മ്പത്തിന്‍റെ പ്രഭവ കേന്ദ്രം. ഖത്തറിലും ബഹ്‌റൈനിലും കുലുക്കം അനുഭവപ്പെട്ടു. ഇറാനില്‍ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 9.30ഓടെയാണ് ഇറാനില്‍ ഭൂചലനമുണ്ടായത്. ഇത്തരം ചലനങ്ങള്‍ മേഖലയില്‍ പതിവാണെന്നാണ് ഇറാന്‍ ഭൗമനിരീക്ഷണ കേന്ദ്രം പറയുന്നത്. ഇറാനില്‍ ഭൂകമ്ബം അനുഭവപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു.

NO COMMENTS