കെയർടേക്കർമാരുടെ കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

107

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിൽ 2016 ജനുവരി ഒന്നു മുതൽ 2019 ജൂലൈ 31 വരെ നിയമനം ലഭിച്ച കെയർടേക്കർമാരുടെ കരട് താത്കാലിക സീനിയോറിറ്റി ലിസ്റ്റ് വകുപ്പിന്റെ വെബ്‌സൈറ്റായ www.keralapwd.gov.in ൽ പ്രസിദ്ധീകരിച്ചു.

പരിശോധിച്ചശേഷം പരാതികൾ ഉണ്ടെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ഉചിതമാർഗേന ലിസ്റ്റ് പ്രസിദ്ധീകരിച്ച തിയതി തുടങ്ങി ഒരുമാസത്തിനുള്ളിൽ നിർദ്ദിഷ്ട ഫോറത്തിൽ ഭരണവിഭാഗം ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

NO COMMENTS