സി.​പി.​എം പ്രവർത്തകരെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ആ​ര്‍.​എ​സ്.​എ​സു​കാ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

18

പാ​നൂ​ര്‍: സി.​പി.​എം പെ​രി​ങ്ങ​ത്തൂ​ര്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​മ​നോ​ഹ​ര​നെ​യും ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം കെ.​പി. ഫൈ​സ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു ആ​ര്‍.​എ​സ്.​എ​സു​കാ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​നൂ​ര്‍ കെ.​സി മു​ക്കി​ല്‍ ക​ല്ലു​ള്ള പ​റ​മ്ബ​ത്ത് അ​ശ്വി​ന്‍ സു​രേ​ന്ദ്ര​ന്‍ (32), കു​റ്റേ​രി ക​രോ​ള്ള​തി​ല്‍ റോ​ഷി​ന്‍ (29) എ​ന്നി​വ​രെ​യാ​ണ് പാ​നൂ​ര്‍ സി.​ഐ റി​യാ​സ് ചാ​ക്കേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ മു​പ്പ​തി​നാ​ണ് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും പൂ​ക്കോം-​പാ​നൂ​ര്‍ റോ​ഡി​ല്‍ വെ​ച്ച്‌​ ത​ട​ഞ്ഞു​വെ​ച്ച​ശേ​ഷം ആ​ക്ര​മി​ച്ച​ത്.

NO COMMENTS