മുഖ്യമന്ത്രിയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി ; യുവാവ് പിടിയില്‍

216

കണ്ണൂര്‍ : മുഖ്യമന്ത്രിയ്ക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. ചെറുതാഴം മണ്ടൂര്‍ സ്വദേശി വിജേഷാണ് പിടിയിലായത്. കണ്ണൂര്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ വിളിച്ചാണ് ഇയാൾ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. കോഴിക്കോട് കൊളത്തൂര്‍ ആശ്രമത്തില്‍വെച്ച്‌ ഇന്നലെ രാത്രിയോടെയാണ് യുവാവിനെ പിടികൂടിയത്

NO COMMENTS