ഇടുക്കിയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരുക്ക്‌

212

ഇടുക്കി : നേര്യമംഗലത്തിന് സമീപം ചേലച്ചുവട്ടില്‍ വാന്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS