NEWS കഞ്ചാവ് വില്പന ചോദ്യം ചെയ്ത രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു 7th February 2017 186 Share on Facebook Tweet on Twitter പെരുന്പാവൂര്‍ : പള്ളിക്കവലയില്‍ കഞ്ചാവ് വില്പന ചോദ്യം ചെയ്ത രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു. രഹനാസ്, ഫൈസല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.