NEWSKERALA പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ്‌ഗോപിക്ക് മുന്‍കൂര്‍ ജാമ്യം 10th January 2018 491 Share on Facebook Tweet on Twitter കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ സുരേഷ്‌ഗോപിക്ക് മുന്‍കൂര്‍ ജാമ്യം. അതേസമയം എല്ലാ ശനിയാഴ്ചയും സുരേഷ്‌ഗോപി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണം.