കാവേരി തമിഴ്നാടിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

154

ബാംഗലൂരു: കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്നാടിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പത്ത് ദിവസത്തേക്ക് മൂവായിരം ക്യുസക്സ് വെള്ളം നല്‍കണമെന്ന കാവേരി മേല്‍നോട്ട സമിതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കര്‍ണാടകം ഇന്ന് കോടതിയെ അറിയിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്നാടിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പത്ത് ദിവസത്തേക്ക് മൂവായിരം ക്യുസക്സ് വെള്ളം നല്‍കണമെന്ന കാവേരി മേല്‍നോട്ട സമിതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കര്‍ണാടകം ഇന്ന് കോടതിയെ അറിയിക്കും.. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY