NEWSKERALA നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു 22nd October 2018 203 Share on Facebook Tweet on Twitter നിലമ്പൂര്‍ : നിലമ്പൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി അനില്‍ കുമാര്‍(45) ആണ് മരിച്ചത്. സുഹൃത്ത് മുനിര്‍ അലിക്ക് ഗുരുതരമായി പരിക്കേറ്റു.