NEWSKERALA മോഹന്‍ലാലിന്റെ റിലീസ് കോടതി തടഞ്ഞു 11th April 2018 334 Share on Facebook Tweet on Twitter തൃശൂര്‍ : കഥ മോഷ്ട്ടിച്ചെന്ന പരാതിയില്‍ മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന്റെ റിലീസ് കോടതി തടഞ്ഞു. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് തൃശൂര്‍ ജില്ല കോടതിയുടെ ഉത്തരവ്.