തിരുവനന്തപുരം: യു.ഡി.എഫ് സംഘത്തിന്റെ 19-ലെ കുറിഞ്ഞി കൈയേറ്റ ഭൂമി സന്ദര്‍ശനം മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നതിനാലാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ പ്രദേശം സന്ദര്‍ശിക്കാനായിരുന്നു തീരുമാനം.