NEWS കോഴിക്കോട് ബൈക്കപകടത്തില്‍ അമ്മയും മകനും മരിച്ചു 15th September 2016 176 Share on Facebook Tweet on Twitter കോഴിക്കോട്• കാക്കൂരിലുണ്ടായ ബൈക്കപകടത്തില്‍ അമ്മയും മകനും മരിച്ചു. ചേളന്നൂര്‍ ഒന്‍പതേ അഞ്ച് പിലാശേരി വീട്ടില്‍ പ്രതീഷും (46), അമ്മ കമലമ്മയുമാണ് (71) മരിച്ചത്.