കോഴിക്കോട് ബൈക്കപകടത്തില്‍ അമ്മയും മകനും മരിച്ചു

173

കോഴിക്കോട്• കാക്കൂരിലുണ്ടായ ബൈക്കപകടത്തില്‍ അമ്മയും മകനും മരിച്ചു. ചേളന്നൂര്‍ ഒന്‍പതേ അ‍ഞ്ച് പിലാശേരി വീട്ടില്‍ പ്രതീഷും (46), അമ്മ കമലമ്മയുമാണ് (71) മരിച്ചത്.

NO COMMENTS

LEAVE A REPLY