സുരേന്ദ്രന്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന് എന്ത് തെളിവാണുള്ളതെന്ന് എം.ടി. രമേശ്

234

കൊച്ചി: ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ സുരേന്ദ്രന്‍ ശ്രമിച്ചു എന്നതിന് എന്ത് തെളിവാണുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കെ.സുരേന്ദ്രന് മേല്‍ കൂടുതല്‍ കേസുകള്‍ ചുമത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രക്കും ഹരിശങ്കറിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയെന്നും എം.ടി. രമേശ് പറഞ്ഞു.

NO COMMENTS