NEWS ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ കെ.സി. ജോസഫിനെതിരെ കേസ് 11th September 2017 218 Share on Facebook Tweet on Twitter തിരുവനനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.സി. ജോസഫിനെതിരെ കേസെടുത്തു. നെടുമ്പാശേരി പോലീസാണ് കേസെടുത്തത്.