മലപ്പുറത്ത് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി

219

മലപ്പുറം : മലപ്പുറത്ത് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. മലപ്പുറത്ത് രണ്ട് ഇടങ്ങളില്‍ നിന്നായാണ് മയക്കുമരുന്ന് പിടികൂടിയത്. അരീക്കോട് നിന്ന് ആറുകോടി രൂപയുടെ കെറ്റമിനും മഞ്ചേരിയില്‍ നിന്ന് ഒരു കോടി രൂപയുടെ ഹെറോയിനുമാണ് പിടികൂടിയത്. രണ്ട് ഇടങ്ങളില്‍ നിന്നുമായി 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

NO COMMENTS