NEWSKERALATRENDING NEWS വഖഫ് ട്രൈബ്യൂണല്‍ : ക്യാമ്പ് സിറ്റിംഗ് മാറ്റി 1st October 2019 111 Share on Facebook Tweet on Twitter കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ 2019 ഒക്‌ടോബര്‍ 15, 16 തീയതികളില്‍ എറണാകുളത്ത് കലൂരിലുളള വഖഫ് ബോര്‍ഡ് ഓഫീസില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബര്‍ 22, 23 തീയതികളിലേക്ക് മാറ്റിയതായി ശിരസ്തദാര്‍ അറിയിച്ചു.