മുംബൈയിലെ പനവേലില്‍ തീപ്പിടുത്തം

201

മുംബൈ : മുംബൈയിലെ പനവേലില്‍ തീപ്പിടുത്തം. ചേരി പ്രദേശത്താണ് തീപ്പിടുത്തമുണ്ടായത്. 10 ഓളം കുടിലുകള്‍ തീപ്പിടുത്തത്തില്‍ കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ആളപായമില്ല.

NO COMMENTS