വിജയന്‍ തോമസ് ബിജെപിയിലേക്ക്

86

ന്യൂദല്‍ഹി: കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വവും രാജിവെച്ചാണ് വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നത് . കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിരന്തരമായുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ ഒരാഴ്ച്ച മുമ്ബാണ് വിജയന്‍ തോമസ് പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചത്.രമേശ് ചെന്നിത്തലയാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് അദേഹം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി നേമം മണ്ഡലം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS