എംഎം മണി രാജിവെക്കാതെ സഭയില്‍ സഹകരിക്കില്ലെന്ന്‍ രമേശ് ചെന്നിത്തല

207

തിരുവനന്തപുരം: എംഎം മണി രാജിവെക്കാതെ സഭയില്‍ സഹകരിക്കില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എംഎം മണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം നടുത്തളലിറങ്ങി മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി കാണിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തില്‍ സ്പീക്കര്‍ അതൃപ്തി അറിയിച്ചു.

NO COMMENTS

LEAVE A REPLY