NEWS ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി 17th July 2017 238 Share on Facebook Tweet on Twitter വയനാട്: വയനാട് ബാണാസുരസാഗര്‍ അണക്കെട്ടില്‍ തോണി മറിഞ്ഞ് നാലു പേരെ കാണാതായി. അനുവാദമില്ലാതെ ഡാമിനകത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായി പോലീസും അഗ്നിശമനസേനയും തിരച്ചില്‍ നടത്തുകയാണ്.