ദേഹാസ്വാസ്ഥ്യം ; കെപിസിസി പ്രസിഡന്റ് എം എം ഹസൻ ആശുപത്രിയിൽ

193

കാസർഗോഡ് : ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെപിസിസി പ്രസിഡണ്ട് എം എം ഹസനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് കാറില്‍ കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ എം എം ഹസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

NO COMMENTS