NEWS ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്കെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി 23rd August 2017 291 Share on Facebook Tweet on Twitter തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്കെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. സഭയിലേക്ക് വരുന്ന വഴിയാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.