ശബരിമലയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു

206

പത്തനംതിട്ട : ശബരിമലയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. 12 മണിയോടെയാണ് ബസുകൾ നിലയ്ക്കലിൽ നിന്നും കടത്തിവിട്ടുതുടങ്ങിയത്. നിലയ്ക്കലിൽ നിന്ന് പമ്പ വരെ 40 രൂപയാണ് ടിക്കറ്റ് ചാർജ്. എസി ബസുകൾക്ക് 45 രൂപയാണ് ചാർജ്. അതേസമയം നിലയ്ക്കൽ വരെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ.

NO COMMENTS