NEWSKERALA വര്‍ക്കല നഗരസഭയിൽ ഇന്ന് ഹര്‍ത്താല്‍ 26th July 2018 157 Share on Facebook Tweet on Twitter തിരുവനന്തപുരം : വര്‍ക്കല നഗരസഭയിൽ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം. കൗണ്‍സിലര്‍മാരെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. എല്‍ഡിഎഫും യുഡിഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.