കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 22,600 രൂപയായി. 2825 രൂപയാണ് ഗ്രാമിന്‍റെ വില. 22,480 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍നിന്നാണ് വിലയില്‍ 120 രൂപയുടെ വര്‍ധനവുണ്ടായത്.
ഒക്ടോബര്‍ ഒന്നിന് 23,120 രൂപയായിരുന്നു പവന്‍റെ വില.