EDUCATIONNEWSKERALA അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവെച്ചു 9th August 2018 219 Share on Facebook Tweet on Twitter തിരുവനന്തപുരം : കതത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.