ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾക്കൂടി തുറന്നു

248

ഇടുക്കി : ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകൾക്കൂടി തുറന്നു. 30 സെന്റിമീറ്റർ മാത്രം ഉയരത്തിലാണ് ഷട്ടർ തുറന്നിരിക്കുന്നത്. രാവിലെ 7 മണിക്കാണ് ഷട്ടറുകൾ തുറന്നത്. ഇരട്ടിവെള്ളമാണ് ഇതോടെ പുറത്തേക്ക് ഒഴുകുന്നത്. തുടർന്നും കൂടുതൽ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്.

NO COMMENTS