NEWSKERALA സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് 21st September 2018 170 Share on Facebook Tweet on Twitter തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെയുള്ള നിലപാടും യോഗം ചര്‍ച്ച ചെയ്‌തേക്കും.