പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തി ലേക്ക് വിജയിച്ചു. ഭൂരിപക്ഷം 39400 വോട്ടിന്റെ
09:28 am ചാണ്ടി ഉമ്മന്റെ ലീഡ് 7000 കടന്നു
09:34 am ചാണ്ടി ഉമ്മന്റെ ലീഡ് 8000 കടന്നു
09:47 am ലീഡ് 15749 ത്തിലേക്ക് ഉയർത്തി ചാണ്ടി ഉമ്മൻ
09:54 am ലീഡ് 17000 കടന്നു
10:29 am ചാണ്ടി ഉമ്മന്റെ ലീഡ് 34000 കടന്നു
11. 00 AM 37794 വോട്ടെന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു