കൊല്ലം • നിരോധിച്ച നോട്ടുകള്‍ സംഭരിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ സഹകരണബാങ്കുകളില്‍ സിബിഐ അന്വേഷണം. കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലാ സഹകരണ ബാങ്കുകളിലാണ് പരിശോധന നടന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് റെയ്ഡ് നടത്തുന്നത്.