ജമ്മു-കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം

185

ശ്രീനഗര്‍ : ജമ്മു-കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ വീണ്ടും ഭീകരാക്രമണം. ഷോപിയാനില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര ഗുരുതര പരിക്കേറ്റു. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുകയാണെന്നാണ് ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്. ഷോപ്പിയാന നിരന്തരം ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലമാണ്.

NO COMMENTS