തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങിക്കണമെന്ന് ചെന്നിത്തല

179

തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അല്ലാത്ത പക്ഷം തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് വിശ്വസിക്കേണ്ടിവരുമെന്നും, ഹണി ട്രാപ്പ്‌ ആരോപണത്തെ തുടര്‍ന്നു രാജിവച്ച എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കാമെന്നു പറയുന്നത് എവിടുത്തെ ന്യായമാണെന്നും ചെന്നിത്തല ചോദിച്ചു.

NO COMMENTS