മുഖ്യമന്ത്രിയെ ഭോപ്പാലില്‍ തടഞ്ഞത് ഫാസിസമെന്ന് ചെന്നിത്തല

156

കൊച്ചി : ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ നടപടിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയ്ക്ക് നേര്‍ക്കുണ്ടായ നടപടി ഫാസിസമെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായ ഈ നീക്കം തികച്ചും നിര്‍ഭാഗ്യകരമാണെന്നും കേരളത്തെ അപമാനിക്കുന്നതാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY