കണ്ണൂര്‍ : അമ്മയും മക്കളും മരിച്ചനിലയില്‍. പിണറായിയിലെ ഡോക്ടര്‍ മുക്കില്‍ പ്രീതി (38), മക്കളായ വൈഷ്ണ (8), ഒന്നരവയസുള്ള ലയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതിന്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല.