NEWSKERALATRENDING NEWS വിശ്വകർമ്മ പെൻഷൻ: തീയതി നീട്ടി 2nd August 2021 19 Share on Facebook Tweet on Twitter മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട 60 വയസ് പൂർത്തിയായവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന പെൻഷന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾക്ക്: www.bcdd.kerala.gov.in..