ജൂനിയർ റിസർച്ച് ഫെല്ലോ താത്ക്കാലിക ഒഴിവ്

5

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ട്രോപ്പിക്കൽ ഇക്കോസിസ്റ്റം വൾനറബിലിറ്റി ടു ദി ചേഞ്ചിംഗ് ക്ലൈമറ്റ്: ആൻ ഇക്കോ-ഫിസിയോളജിക്കൽ സ്റ്റഡി ഫ്രം ഫോറസ്റ്റ് ഓഫ് സതേൺ വേസ്റ്റേൺ ഗാട്ട്‌സിൽ ജൂനിയർ ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.