NEWSKERALATRENDING NEWS ശ്രീമതി ടീച്ചർക്കെതിരായ വീഡിയോ: നടപടിയെടുക്കാൻ നിർദ്ദേശം 17th April 2019 166 Share on Facebook Tweet on Twitter കണ്ണൂരിലെ സ്ഥാനാർത്ഥിയായ ശ്രീമതി ടീച്ചർക്കെതിരായ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന നിഗമനത്തെ തുടർന്ന് നിയമാനുസൃത നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.