വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു

210

വയനാട് : വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറ്റിച്ചിറ്റ രാമദാസാണ് മരിച്ചത്. വായ്‌പാ ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ. ബാങ്കുകളില്‍ നിന്നും സ്വാശ്രയ സംഘങ്ങളില്‍ നിന്നും ഇയാള്‍ അഞ്ച് ലക്ഷത്തിലധികം രൂപ വായ്‌പയായി എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്‌തി ഭീഷണിയിലുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

NO COMMENTS