കേരളത്തിൻറെ ജനാധിപത്യപ്രതിരോധത്തിന് ഭരണഘടന സംരക്ഷണ സമിതിയുടെ ഐക്യദാർഢ്യം.

144

തിരുവനന്തപുരം :ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേതൃത്വം കൊടുക്കുന്ന കേരളത്തിൻറെ ജനാധി പത്യപ്രതിരോധത്തിന് ഭരണഘടന സംരക്ഷണ സമിതിയുടെ ഐക്യ ദാർഢ്യം.

സാംസ്കാരിക പ്രതിഷേധത്തിൽ സംവിധായിക വിധുവിൻസെന്റ് ,വിനോദ് വൈശാഖി (കൺവീനർ) ഗീത നസീർ (ചെയർപേഴ്സൺ) മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഉബൈദ്സെയിനുലാബ്ദീൻ ,ഡോഎസ് രാജശേഖരൻ , സി.അശോകൻ ,വി.സീതമ്മാൾ ,കെ ജി സൂരജ് മഹേഷ്മാണിക്കം എന്നിവർ നേതൃത്വം നല്കി.

NO COMMENTS