വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം ആളുകളും അംഗീകരിക്കുന്നില്ലെന്ന് എന്‍എസ്എസ്

226

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം ആളുകളും അംഗീകരിക്കുന്നില്ലെന്ന് എന്‍എസ്എസ്. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും എന്‍എസ്എസ് വ്യക്തമാക്കി.

NO COMMENTS