സ്വര്‍ണ വില കുറഞ്ഞു

180

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. നാല് ദിവസമായി മാറ്റമില്ലാതെ നിന്ന പവന്‍റെ വില 160 രൂപയാണ് താഴ്ന്നത്. 21,600 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS